Monday, September 26, 2011

Association Flag



തെച്ചി മന്ദാരം തുളസി

തെച്ചി മന്ദാരം തുളസി  പിച്ചകമാലകള്‍ ചാര്‍ത്തി
ഗുരുവായൂരപ്പാ നിന്നെ കണികാണേണം
മയില്‍പീലി ചൂടിക്കൊണ്ടും മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും
മണിക്കുഴലൂതിക്കൊണ്ടും കണികാണേണം
                           (തെച്ചി മന്ദാരം തുളസി ...
വാകച്ചാര്‍ത്തുകഴിയുമ്പോള്‍ വാസനപ്പൂവണിയുമ്പോള്‍
ഗോപികമാര്‍ കൊതിക്കുന്നോരുടല്‍ കാണേണം
                           (തെച്ചി മന്ദാരം തുളസി ...
അഗതിയാമടിയന്റെ അശ്രുവീണു കുതിര്‍ന്നൊരീ
അവില്‍പ്പൊതി കൈക്കൊള്ളുവാന്‍ കണികാണേണം
                           (തെച്ചി മന്ദാരം തുളസി ...

Wednesday, September 21, 2011

ഹസ്‌ബീ റബ്ബീ

ഹസ്‌ബീ റബ്ബീ ജല്ലല്ലാ
മാഫീ ഖല്‍ബീ അ‌യ്റുല്ലാ
നൂറു മുഹമ്മദ് സല്ലല്ലാ ഹഖ് 

ലാ ഇലാഹ ഇല്ലല്ലാ
ലാ ഇലാഹ ഇല്ലല്ലാ

Tuesday, September 20, 2011

രഘുപതി രാഘവ രാജാറാം

രഘുപതി രാഘവ രാജാറാം
പതിത് പാവന സീതാറാം
സീതാറാം സീതാറാം, ഭജ് പ്യാരേ തൂ സീതാറാം

സീതാറാം സീതാറാം, ഭജ് പ്യാരേ തൂ സീതാറാം
രഘുപതി രാഘവ രാജാറാം
പതിത് പാവന സീതാറാം
ഈശ്വര്‍ അല്ലാഹ് തേരേ നാം, സബ്‌ കോ സന്മതി തേ ഭഗ്‌വന്‍

ഈശ്വര്‍ അല്ലാഹ് തേരേ നാം, സബ്‌ കോ സന്മതി തേ ഭഗ്‌വന്‍

ക്രിസ്തീയ ഭക്തിഗാനം

അകാശങ്ങളിലിരിക്കും ഞങ്ങടെ
അനശ്വരനായ പിതാവേ
അവിടുത്തെ നാമം വാഴ്‌ത്തപ്പെടേണമേ
അവിടുത്തെ രാജ്യം വരേണമേ

സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും
നിന്റെ സ്വപ്‌നങ്ങള്‍ വിടരേണമേ (2)
അന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍
അപ്പം നല്‍കേണമേ
ആമേന്‍..അമേന്‍..ആമേന്‍..

ഞങ്ങള്‍ തന്‍ കടങ്ങള്‍ പൊറുക്കേണമേ
അങ്ങ് ഞങ്ങളെ നയിക്കേണമേ (2)
അഗ്‌നിപരീക്ഷയില്‍ വീഴാതെ ഞങ്ങളെ
രക്ഷിച്ചീടേണമേ
ആമേന്‍..ആമേന്‍..ആമേന്‍..

അകാശങ്ങളിലിരിക്കും ഞങ്ങടെ
അനശ്വരനായ പിതാവേ
അവിടുത്തെ നാമം വാഴ്‌ത്തപ്പെടേണമേ
അവിടുത്തെ രാജ്യം വരേണമേ

Patrol Flag


Sunday, September 18, 2011

സുരേന്ദ്രന്‍ തച്ചോളിയ്ക്ക് സ്വീകരണം

സംസ്ഥാന അദ്ധ്യാപകഅവാര്‍ഡ് ജേതാവായ ശ്രീ.സുരേന്ദ്രന്‍ തച്ചോളിയ്ക്ക് ജില്ലയിലെ സ്കൗട്ട് ഗൈഡ് അദ്ധ്യാപകര്‍ സ്വീകരണം നല്കി.  സ്കൗട്ട് ഗൈഡ് സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറി ശ്രീ. സക്കീര്‍ ഹുസൈന്‍ സന്നിഹിതനായിരുന്നു.

Camp Fire Song

       Camp fire is burning
       Camp fire is burning
       Draw nearer draw nearer

       In the glooming, in the glooming
       Come, sing and be merry

Wednesday, September 14, 2011

WE SHALL OVERCOME


We shall overcome, we shall overcome
We shall overcome some day
Oh, deep in my heart
I do believe that we shall overcome some day
We'll walk hand in hand,we'll walk hand in hand
We'll walk hand in hand some day
Oh, deep in my heart
I do believe that we shall overcome some day
We shall live in peace, we shall live in peace
We shall live in peace some day
Oh, deep in my heart
I do believe that we shall overcome some day
The truth will make us free,the truth will make us free
The truth will make us free someday
Oh, deep in my heart
I do believe that we shall overcome some day
We are not afraid, we are not afraid
We are not afraid today
Oh, deep in my heart
I do believe that we shall overcome some day
We shall overcome, we shall overcome
We shall overcome some day
Oh, deep in my heart
I do believe that we shall overcome some day

Tuesday, September 13, 2011

പൊതുപ്രാര്‍ത്ഥന

അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും
സുരഗോള ലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൗഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാര സൂത്രമിണക്കി
കുടികൊള്ളും സത്യമേ ശരണം നീയെന്നും
ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിപൂര്‍ണ്ണ തേജസ്സു വിളയാടിക്കാണ്മാന്‍
ഒരു ജാതി ഒരു മതമൊരുദൈവമേവം
പരിശുദ്ധ വേദാന്തം സഫലമായ് തീരാന്‍
അഖിലാധി നായകാ തവ തിരുമുമ്പില്‍
അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍
സമരാദി തൃഷ്ണകളാകവേ നീക്കി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിത സൗഭാഗ്യത്തിന്‍ ഗീതം മുഴങ്ങി
നരലോക മെപ്പേരുമാനന്ദം തേടി
വിജയിക്കനിന്‍ തിരുനാമങ്ങള്‍ പാടി
            (അഖിലാണ്ഡ.....)

Friday, September 2, 2011

State award for Sri. Surendran Thacholi

    We are very happy to inform that  Sri.Surendran Thacholi (DTC (S)) of Wayanad District has been selected for  the State award for teachers this year.
We, the Scout Guide Family, express our sincere congratulations to him.

Om saha navavatu


ॐ स॒ह ना॑ववतु । स॒ह नौ॑ भुनक्तु ।
स॒ह वीर्यं॑ करवावहै ।
तेज॒स्वि नावधी॑तमस्तु मा वि॑द्विषावहै॑ ॥
ॐ शान्तिः शान्तिः शान्तिः ॥


ओं सह नाववतु ।
सह नौ भुनक्तु ।
सह वीर्यं करवावहै
तेजस्वि नावधीतमस्तु मा विद्विषावहै ।
ओं शान्तिः शान्तिः शान्तिः ।



om saha nāvavatu
saha nau bhunaktu
saha vīryaṃ karavāvahai
tejasvināvadhītamastu mā vidviṣāvahai
oṃ śāntiḥ śāntiḥ śāntiḥ



Om ! May He protect us both together;
may He nourish us both together;
May we work conjointly with great energy,
May our study be vigorous and effective;
May we not mutually dispute (or may we not hate any).
Om ! Let there be Peace in me !
Let there be Peace in my environment !
Let there be Peace in the forces that act on me !

Thursday, September 1, 2011

Scout / Guide law

A Scout / Guide is trustworthy.
A Scout / Guide is loyal.
A Scout / Guide is a friend to all and a brother/sister to every other Scout / Guide.
A Scout / Guide is courteous.
A Scout / Guide is a friend to animals and loves nature. 
A Scout / Guide is disciplined and helps protect public property.
A Scout / Guide is courageous.
A Scout / Guide is thrifty. 
A Scout / Guide is pure in thought, word and deed

സര്‍വ്വമത പ്രാര്‍ത്ഥനാ ക്രമം

1.  പൊതു പ്രാര്‍ത്ഥന
2.  ബൈബിള്‍ പാരായണം
3.  ക്രിസ്തീയ ഭക്തി ഗാനം
4.  ഗീതാപാരായണം
5.  ഹിന്ദു ഭക്തി ഗാനം
6.  ഖുര്‍ ആന്‍ പാരായണം
7.  മുസ്ലീം ഭക്തി ഗാനം
8.  രഘുപതി രാഘവ
9.  വീ ഷാല്‍ ഓവര്‍ കം
10.ശാന്തി മന്ത്രം
11.മൗന പ്രാര്‍ത്ഥന

Flag Song (പതാക ഗാനം)

ഭാരത് സ്കൗട്ട് ഗൈഡ് ഝംഡാ ഊംചാ സദാ രഹേഗാ
ഊംചാ സദാ രഹേഗാ ഝംഡാ ഊംചാ സദാ രഹേഗാ
   നീലാ രംഗ് ഗഗന് സാ വിസ്തൃത്  ഭ്രാതൃ ഭാവ് ഫൈലാത്താ
   ത്രിദല് കമല് നിത് തീന് പ്രതിജ്ഞവോം കീ യാദ് ദിലാത്താ
   ഔര്‍ ചക്ര കഹ്താ ഹെ പ്രതിപല്‍ ആഗേ കദം ബഡേഗാ
ഊംചാ സദാ രഹേഗാ ഝംഡാ ഊംചാ സദാ രഹേഗാ
ഭാരത് സ്കൗട്ട് ഗൈഡ് ഝംഡാ ഊംചാ സദാ രഹേഗാ
                                                  -ദയാശങ്കര്‍ ഭട്ട് 
                                                (40-45 സെക്കന്റ് )

Wednesday, August 31, 2011

BP Family


Prayer (പ്രാര്‍ത്ഥന)

ദയാ കര്‍ ദാന് ഭക്തി കാ
ഹമേം പരമാത് മാ ദേനാ
ദയാ കര്‍നാ ഹമാരി ആത്-
മാമേം ശുദ്ധതാ ദേനാ
   ഹമാരേ ധ്യാന്  മേ ആവോ
   പ്രഭു ആംഖോം മേ ബസ് ജാവോ
   അന്ധേരേ ദില്‍മേ ആ കര്‍കേ
   പരം ജ്യോതി ജഗാദേന
ബഹാദോ പ്രേമ് കീ ഗംഗാ
ദിലോം മേ പ്രേമ് കാ സാഗര്‍
ഹമേം ആപസ് മേ മില്‍ജുല്‍കര്‍
പ്രഭു രഹ് ന സിഖാദേന
    ഹമാരാ കര്‍മ് ഹോ സേവാ
    ഹമാരാ ധര്‍മ് ഹോ സേവാ
    സദാ ഈമാന് ഹോ സേവാ
    വ സേവക് ചര്‍ ബനാദേനാ
വതന്‍ കേ വാസ് തേ ജീന
വതന്‍ കേ വാസ് തേ മര്‍നാ
വതന്‍ പര്‍ ജാന്‍ ഫിദാ കര്‍നാ
പ്രഭു ഹംകോ സിഖാദേന
   ദയാ കര്‍ ദാന് ഭക്തി കാ
   ഹമേം പരമാത് മാ ദേനാ
   ദയാ കര്‍നാ ഹമാരി ആത്-
   മാമേം ശുദ്ധതാ ദേനാ
              --വീര്‍ ദേവ് വീര്‍
             (85-90 സെക്കന്റ്)

Monday, August 29, 2011

ഗൈഡ് നിയമം (Guide law)

1. ഒരു ഗൈഡ്  വിശ്വസ്തയാണ്.
2. ഒരു ഗൈഡ്  കൂറുള്ളവളാണ്.
3. ഒരു ഗൈഡ്  എല്ലാവരുടേയും സ്നേഹിതയും മറ്റ് ഓരോ ഗൈഡിന്റെയും സഹോദരിയുമാണ്.
4. ഒരു ഗൈഡ്  മര്യാദയുള്ളവളാണ്.
5. ഒരു ഗൈഡ്   ജന്തുക്കളുടെ സ്നേഹിതയും പ്രകൃതിയെ സ്നേഹിക്കുന്നവളുമാണ്.
6. ഒരു ഗൈഡ്   അച്ചടക്കമുള്ളവളും പൊതുമുതല്‍ സംരക്ഷിക്കുന്നതിന് സഹായിക്കുന്നവളുമാണ്.
7. ഒരു ഗൈഡ്   ധൈര്യമുള്ളവളാണ്.
8. ഒരു ഗൈഡ്   മിതവ്യയശീലമുള്ളവളാണ്.
9. ഒരു ഗൈഡ്  മനസാ, വാചാ, കര്‍മണാ ശുദ്ധിയുള്ളവളാണ്.

Saturday, August 27, 2011

Scout Law (സ്കൗട്ട് നിയമം)

1. ഒരു സ്കൗട്ട്  വിശ്വസ്തനാണ്.
2. ഒരു സ്കൗട്ട്  കൂറുള്ളവനാണ്.
3. ഒരു സ്കൗട്ട്  എല്ലാവരുടേയും സ്നേഹിതനും മറ്റ് ഓരോ സ്കൗട്ടിന്റെയും സഹോദരനുമാണ്.
4. ഒരു സ്കൗട്ട്  മര്യാദയുള്ളവനാണ്.
5. ഒരു സ്കൗട്ട്  ജന്തുക്കളുടെ സ്നേഹിതനും പ്രകൃതിയെ സ്നേഹിക്കുന്നവനുമാണ്.
6. ഒരു സ്കൗട്ട്  അച്ചടക്കമുള്ളവനും പൊതുമുതല്‍ സംരക്ഷിക്കുന്നതിന് സഹായിക്കുന്നവനുമാണ്.
7. ഒരു സ്കൗട്ട്  ധൈര്യമുള്ളവനാണ്.
8. ഒരു സ്കൗട്ട്  മിതവ്യയശീലമുള്ളവനാണ്.
9. ഒരു സ്കൗട്ട്  മനസാ, വാചാ, കര്‍മണാ ശുദ്ധിയുള്ളവനാണ്.

Pray before food

Praise the name of Lord !
We praise the name of Lord !
For health and strength and daily food
We praise the name of Lord.

ഓം സഹനാ വവതു
സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു
മാ വിധ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

Scout / Guide Promise

ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള എന്റെ കടമ നിര്‍വ്വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ടു / ഗൈഡു നിയമം അനുസരിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെ മുന്‍നിര്‍ത്തി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു


On my honour, I promise that I will do my best to do my duty to God and my country, to help other people and to obey the scout / guide law.

Dear Scouts & Guides

If you need any help relating to Scouts and Guides Movement, let us know it.
We are ready to help.
Share your doubts, experiences and hopes with us.

Thursday, August 25, 2011

അഭിപ്രായം അറിയിക്കൂ

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഞങ്ങളെ അറിയിക്കൂ.
കൂടാതെ നിങ്ങളുടെ നിര്‍ദ്ദേശങ്ങളും ഞങ്ങളെ അറിയിക്കൂ.
We are eager to invite your suggestions and  please inform us your opinion.

Wednesday, August 17, 2011

Nadan pattu Results

LP Section
1.GHSS Thrissilery
2.Kusumagiri LPS Puthiyidam
3.ALPS Kaniyaram

UP Section
1.AUPS Kunhome
2.LFUPS Mananthavady
3.NMUPS Valliyoorkavu

HS Section
1.WOHSS Pinangode
2.MTDMHS Thondernadu
3.GMRS Kalpetta

Congratulations Winners





Tuesday, August 9, 2011

Rajyapuraskar Certificates


To Scout Masters and Guide Captains
You should bring a list with the correct spelling and date of birth of the qualified students to DHQ, Mananthavady before August 19.It is to prepare Rajyapuraskar Certificates. Please do not email the list. 
Even though there is no mistakes, the list is needed with the signature of the headmaster.
The list should prepare in A4 paper.
use Capital Letters. Use seperate lists for Scouts and Guides


No.     Name of Scout/Guide            Name of Parent              Date of Birth


Tuesday, August 2, 2011

Congratulations

Hearty Congratulations 
to all Qualified Rajyapuraskar Scouts and Guides !

Qualified Scouts  - 119 out of 132   - 90.15 %
Qualified Guides - 148 out of 156   - 94.87 %

Thanks to all Scout Masters and Guide Captains for training them to great success.

Naadan pattu Competition

There will be a Naadan pattu Competition for Scuots and Guides on Chingam 1 (August 17) at community Hall, Mananthavady at 10 AM
Maximum 16 members (8 Scouts & 8 Guides) minimum 8
Separate competition for UP and HS
Registration fees Rs.50 for a team.
Can use suitable dress and naadan instruments.
Welcome to all.

Thursday, May 19, 2011

Rajyapuraskar Test 2011

Rajyapuraskar Test 2011 will be held at SH HSS Dwaraka from 25-5-2011 to 28-5-2011. Report at the Camp in full uniform before 9.30 AM. Camp fees will be Rs. 300. Unit leaders must attend the camp on the starting day for camp arrangements.

Wednesday, January 19, 2011

ജില്ലാ റാലി മാറ്റിവെച്ചു

    2011- ലെ സെന്‍സസ് ക്ളാസുകള്‍ നടക്കുന്നതിനാല്‍ ജനുവരി 27 മുതല്‍ 29 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാ റാലി ഫെബ്രുവരി 3-5 തിയതികളിലേയ്ക്ക് മാറ്റി നിശ്ചയിച്ചിരിക്കുന്നു.